India En Priyankari (ഇന്ത്യ എന്‍ പ്രിയങ്കരി)

From The Sannyas Wiki
Revision as of 11:26, 29 April 2009 by Rudra (talk | contribs) (New page: __NOTOC__ ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്ത പ്രശസ്ത ഓഷോ ഗ്രന്ഥമായ 'ഇന്ത്യ, മ...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to navigation Jump to search

ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്ത പ്രശസ്ത ഓഷോ ഗ്രന്ഥമായ 'ഇന്ത്യ, മൈ ലവി'ന്റെ പരിഭാഷ. ഇന്ത്യയുടെ സൌന്ദര്യവും ശക്തിയും കണ്ടെടുക്കുന്ന ഈ ചിന്തകളുടെ വായന ഏതൊരു ഭാരതീയനേയും അഭിമാനഭരിതനാക്കും; ഒപ്പം, സ്വയം കണ്ടെത്താനുള്ള ഒരു രാജപാത തുറന്നു കിട്ടുകയും ചെയ്യും.

മല്ലിക സാരാഭായ്‌ എഴുതുന്നു: "അഹിംസാതത്വത്തെ ലോകത്തിനു സമ്മാനിച്ച, ആധ്യാത്മിക മൂല്യങ്ങളുടെ സമ്മേളനമായ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യം വീണ്ടും ഉയര്‍ത്തിപ്പിടിക്കേണ്ട സമയം ആഗതമായിരിക്‌കുന്നു. നാം ജീവിക്കുന്ന ഈ സന്നിഗ്‌ദ്ധ ഘട്ടത്തില്‍, അവശ്യം ആവശ്യമായിരിക്കുന്ന ഈ സൂക്തങ്ങളെ 'ഇന്ത്യ, എന്‍ പ്രിയങ്കരി' യാഥാര്‍ഥ്യ ബോധത്തോടു കൂടി ഓര്‍മപ്പെടുത്തുന്നു."


Subject
Compilations
Translated from
English: India My Love
Notes
Time Period of Osho's original Discourses/Talks/Letters
Number of Discourses/Chapters

Editions

(India En Priyankari)

Year of Publication :
Publisher (Distributor) : Silence
Edition No : 1
ISBN / ISSN :
Number of Pages : 287
Out of Print :
Hardcover / Paperback : H