Pine Marangalile Pracheena Sangeetham (പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം)

From The Sannyas Wiki
Revision as of 12:47, 29 April 2009 by Rudra (talk | contribs) (New page: __NOTOC__ സെന്‍ കഥകളിലൂടെയും ശിഷ്യന്മാരില്‍ നിന്നുള്ള ചോദ്യങ്ങളുടെയും സഹ...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to navigation Jump to search

സെന്‍ കഥകളിലൂടെയും ശിഷ്യന്മാരില്‍ നിന്നുള്ള ചോദ്യങ്ങളുടെയും സഹായത്തോടെ ധ്യാനമെന്താണന്നതിന്റെ വിശദാംശങ്ങള്‍ ഓഷോ മനസിലാക്കി തരുന്നു. കവിതാമയവും ഭാവനാത്മകവും പ്രേമോന്മുഖവുമായ തലച്ചോറിന്റെ വലതു ഭാഗം ഉത്തേജിപ്പിച്ച് കൂടുതല്‍ സ്ത്രൈണമായി മാറാനും കൂടുതല്‍ സ്നേഹമസൃണമായി തീരാനും അങ്ങനെ പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം ആസ്വദിക്കാനും ഓഷോ ആഹ്വാനം ചെയ്യുന്നു.


Subject
Compilations
Translated from
English:
Notes
Time Period of Osho's original Discourses/Talks/Letters
Number of Discourses/Chapters

Editions

(Pine Marangalile Pracheena Sangeetham)

Year of Publication :
Publisher (Distributor) : Green Books, Thrissur
Edition No : 1
ISBN / ISSN :
Number of Pages : 232
Out of Print :
Hardcover / Paperback : H