Sasvathamaaya Thavo (ശാശ്വത്മായ താവോ)
'ലാവോത്സുവിന്റെ ലോകം തത്വചിന്തയുടെയും മതത്തിന്റെയും സാന്മാര്ഗികതയുടെയും ലോകത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അതൊരു ജീവിതരീതി പോലുമല്ല. ലാവോത്സു നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കുകയല്ല. അദ്ദേഹം ഒരു സാന്നിദ്ധ്യമാണ്. നിങ്ങള്‍ക്കു നല്കുവാനും നിങ്ങളുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിനുള്ളത് അദ്ദേഹത്തെ മാത്രമാണ്.': ഓഷോ. ശാശ്വതമായ മാര്‍ഗം , വിവേകവും ബോധവും, ഇല്ലായ്മയുടെ പ്രയോജനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പത്തു ലേഖനങ്ങള്‍.
- Subject
- Compilations
- Notes
- Time Period of Osho's original Discourses/Talks/Letters
- Number of Discourses/Chapters
Editions
(Sasvathamaaya Thavo)
- Year of Publication :
- Publisher (Distributor) : Silence
- Edition No : 1
- ISBN / ISSN :
- Number of Pages : 303
- Out of Print :
- Hardcover / Paperback : H