Thanthrikanubhavam (താന്ത്രികാനുഭവം)

From The Sannyas Wiki
Revision as of 12:55, 29 April 2009 by Rudra (talk | contribs) (New page: __NOTOC__ തന്ത്ര പറയുന്നു: "ഒരു തേനീച്ചയാവുക...സ്വതന്ത്രനാവുക. നിങ്ങളൊരു സ്‌...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to navigation Jump to search

തന്ത്ര പറയുന്നു: "ഒരു തേനീച്ചയാവുക...സ്വതന്ത്രനാവുക. നിങ്ങളൊരു സ്‌ത്രീയെ പ്രേമിക്കുകയാണെങ്കില്‍, അവളോടൊപ്പം ഒരുമിച്ചു കഴിയാതിരിക്കുക എന്നു തന്ത്ര പറയുന്നില്ല - അവളോടൊപ്പം തന്നെ ഒരുമിച്ചു ജീവിക്കുക- എന്നാല്‍ ആ പ്രതിബദ്‌ധത പ്രേമത്തിനു നേരെയാണ്‌! അത്‌ സ്‌ത്രീയുടെ നേരെയല്ല. നിങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌ പ്രേമത്തിനു നേരെയാണ്‌. പേമം അപ്രത്യക്ഷമാവുമ്പോള്‍ , നന്ദി പറയുകയും വിട പറയുകയും ചെയ്യുക". താന്ത്രികാനുഭവം പ്രേമം മരണമാവുന്നു എന്ന വിഷയത്തില്‍ ഓഷോയുടെ 10 ലേഖനങ്ങള്‍.


Subject
Compilations
Translated from
English:
Notes
Time Period of Osho's original Discourses/Talks/Letters
Number of Discourses/Chapters

Editions

(Thanthrikanubhavam)

Year of Publication :
Publisher (Distributor) : Silence
Edition No : 1
ISBN / ISSN :
Number of Pages : 319
Out of Print :
Hardcover / Paperback : H