Jelamevite? Chandrabimbamevite? (ജലമെവിടെ? ചന്ദ്രബിംബമെവിടെ?)

From The Sannyas Wiki
Jump to navigation Jump to search


ഓഷോ, തന്റെ കരുണാമസൃണമായ വാക്കുകളില്‍ 'സെന്നി'ന്റെ അന്തഃസത്തയെ അതിന്റെ എല്ലാ സൗന്ദര്യത്തോടും നിഗൂഢതയോടുംകൂടി വെളിപ്പെടുത്തുന്നു. പത്ത്‌ സെന്‍കഥകളെ അധികരിച്ചുളള ഈ പ്രഭാഷണങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെതന്നെ ആഴമാര്‍ന്ന ഒരവബോധത്തിലേക്കുളള പടവുകളാണ്‌. സെന്‍ പ്രഹരങ്ങളാലും സെന്‍ ആഘാതങ്ങളാലും പൊട്ടിച്ചിരികളാലും നെയ്‌തെടുത്തിരിക്കുന്ന ഈ പ്രഭാഷണങ്ങള്‍ ദൈനംദിന വൈരസ്യങ്ങളില്‍നിന്നും നിങ്ങളെ യഥാര്‍ത്ഥ സത്തയിലേക്ക്‌ ഉണര്‍ത്തുന്നു.
translated from
English:
notes
time period of Osho's original talks/writings
(unknown)
number of discourses/chapters


editions

ജലമെവിടെ? ചന്ദ്രബിംബമെവിടെ?

Year of publication : 2005
Publisher :
Edition no. :
ISBN
Number of pages : 298
Hardcover / Paperback / Ebook : P
Edition notes :