Sarvopari Chanchalanakathirikkuka (സർവ്വോപരി ചഞ്ചലനാകാതിരിക്കുക)

From The Sannyas Wiki
Jump to navigation Jump to search


‘ഇരിക്കുകയാണെങ്കിൽ കേവലം ഇരിക്കുകമാത്രം ചെയ്യുക; നടക്കുകയാണെങ്കിൽ കേവലം നടക്കുക മാത്രം ചെയ്യുക… സർവ്വോപരി ചഞ്ചലനാകാതിരിക്കുക. നിങ്ങൾ എന്തുതന്നെ ചെയ്യുകയാണെങ്കിലും സാധ്യമായത്രയും സമ്പൂർണ്ണായി തന്നെ അതു ചെയ്യുക’ – ഓഷോ. നർമ്മരസപ്രദാനവും പ്രവചനാതീതവുമായ ഈ ലഘുഭാഷണങ്ങളിൽ അനന്യമായ ഉൾക്കാഴ്ചയോടെയും പിന്തുണയോടെയും ഒരോ വ്യകതിയോടും ഓഷോ
വളരെയേറെ വൈയക്തികമായി പ്രതികരിക്കുന്നു.
translated from
English: Above All, Don't Wobble
notes
time period of Osho's original talks/writings
(unknown)
number of discourses/chapters


editions

സർവ്വോപരി ചഞ്ചലനാകാതിരിക്കുക

Year of publication : 2016
Publisher : Silence Books
Edition no. :
ISBN
Number of pages : 252
Hardcover / Paperback / Ebook :
Edition notes :