Yoga: Athmeeyathayude Shasthram (യോഗ: ആത്മീയതയുടെ ശാസ്‌ത്രം)

From The Sannyas Wiki
Jump to navigation Jump to search


'ആന്തരികലോകത്തിന്റെ ഏറ്റവും മഹാനായൊരു ശാസ്‌ത്രജ്ഞനാണ്‌ പതജ്ഞലി. അദ്ദേഹത്തിന്റെ സമീപനം ഒരു കവിയുടേതല്ല, ഒരു ശാസ്‌ത്രമനസ്സിന്റേതാണ്‌. ആ രീതിയിലൂടെ നോക്കിയാല്‍ അദ്ദേഹം തികച്ചുമൊരു അസാധാരണനാണ്‌; അദ്ദേഹത്തെ പോലെയുളളവര്‍ അതിവിരളമാണ്‌. കാരണം ആന്തരികമായ ലോകത്തിലേക്ക്‌ കടന്നുചെല്ലുന്നവരെല്ലാം മിക്കവാറും എല്ലായ്‌പ്പോഴും തന്നെ കവികളായിരിക്കും. ബാഹ്യമായ ലോകത്തിലേക്ക്‌ പ്രവേശിക്കുന്നവരെല്ലാം തന്നെ മിക്കവാറും എല്ലായ്‌പ്പോഴും ശാസ്‌ത്രജ്ഞരുമാണ്‌....' ഓഷോയുടെ യോഗഃ ആത്മീയതയുടെ ശാസ്‌ത്രം എന്ന പുസ്‌തകത്തില്‍നിന്ന്‌
translated from
English: Yoga: The Science of the Soul (10 talks)
notes
time period of Osho's original talks/writings
(unknown)
number of discourses/chapters
10


editions

യോഗ: ആത്മീയതയുടെ ശാസ്‌ത്രം

Year of publication : 2004
Publisher :
Edition no. :
ISBN
Number of pages : 320
Hardcover / Paperback / Ebook : P
Edition notes :

യോഗ: ആത്മീയതയുടെ ശാസ്‌ത്രം

Year of publication :
Publisher : Silence Books
Edition no. :
ISBN
Number of pages :
Hardcover / Paperback / Ebook :
Edition notes :