Padunna Maunam (പാടുന്ന മൗനം): Difference between revisions

From The Sannyas Wiki
Jump to navigation Jump to search
m (New page: __NOTOC__ സൂഫിസമാണ് ഓഷോയുടെ ഈ പുസ്തകത്തിന്റെ വിഷയം. ഓഷോ പറയുന്നു: “സൂഫിസം എല...)
 
m (Dhyanantar moved page Padunna Maunam to Padunna Maunam (പാടുന്ന മൗനം) without leaving a redirect)
 
(3 intermediate revisions by 2 users not shown)
Line 1: Line 1:
__NOTOC__
{{book|
സൂഫിസമാണ് ഓഷോയുടെ ഈ പുസ്തകത്തിന്റെ വിഷയം. ഓഷോ പറയുന്നു: “സൂഫിസം എല്ലാ മതങ്ങളുടെയും അന്തസത്തയാണ്. ഒരു മതം എപ്പോഴെല്ലാം സജീവമായിരിക്കുന്നുവോ അതു സൂഫിസം കാരണമായാണ്. ശുദ്ധമായി പറയുകയാണെങ്കില്‍, സൂഫിസം എന്നാല്‍ ദൈവവുമായുള്ള പ്രേമബന്ധം എന്നാണര്‍ഥം.”
description =സൂഫിസമാണ് ഓഷോയുടെ ഈ പുസ്തകത്തിന്റെ വിഷയം. ഓഷോ പറയുന്നു: “സൂഫിസം എല്ലാ മതങ്ങളുടെയും അന്തസത്തയാണ്. ഒരു മതം എപ്പോഴെല്ലാം സജീവമായിരിക്കുന്നുവോ അതു സൂഫിസം കാരണമായാണ്. ശുദ്ധമായി പറയുകയാണെങ്കില്‍, സൂഫിസം എന്നാല്‍ ദൈവവുമായുള്ള പ്രേമബന്ധം എന്നാണര്‍ഥം.”


പതിവുപോലെ, പ്രണയം, രതി തുടങ്ങിയ വിഷയങ്ങളും ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. “ലൈംഗികതയില്‍ കഠിനമായ ദു:ഖവുമുണ്ട്. രതി മനുഷ്യനെ മുറിവേറ്റവനും അധ:പതിച്ചവനും, ഒന്നിക്കുന്നതിലൂടെ യഥാര്‍ഥ സംതൃപ്‌തി ഒരിക്കലും നേടാന്‍ കഴിയാത്തവനുമായി കാണിച്ചു തരുന്നു. അത് മനുഷ്യനെ മറ്റൊരുവനിലേക്ക് പോകുവാനനുവദിക്കുന്നു. എന്നാല്‍ അവന് വീണ്ടും തന്നിലേക്ക് തന്നെ മടങ്ങി വരേണ്ടിയിരിക്കുന്നു. ഒന്നായി തീരുന്നതിനു വേണ്ടിയുള്ള അവന്റെ ദാഹവും ദു:ഖവും പരിഹരിക്കപ്പെടാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പൂര്‍ണതയ്‌ക്കു വേണ്ടിയുള്ള അവന്റെ അഭിലാഷം രതിയിലൂടെ നിറവേറ്റപ്പെടുകയില്ല. നേരെ മറിച്ച് അതവന്റെ അനൈക്യത്തിന്റെ മുറിവുകളെ ശക്‌തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ”
:പതിവുപോലെ, പ്രണയം, രതി തുടങ്ങിയ വിഷയങ്ങളും ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. “ലൈംഗികതയില്‍ കഠിനമായ ദു:ഖവുമുണ്ട്. രതി മനുഷ്യനെ മുറിവേറ്റവനും അധ:പതിച്ചവനും, ഒന്നിക്കുന്നതിലൂടെ യഥാര്‍ഥ സംതൃപ്‌തി ഒരിക്കലും നേടാന്‍ കഴിയാത്തവനുമായി കാണിച്ചു തരുന്നു. അത് മനുഷ്യനെ മറ്റൊരുവനിലേക്ക് പോകുവാനനുവദിക്കുന്നു. എന്നാല്‍ അവന് വീണ്ടും തന്നിലേക്ക് തന്നെ മടങ്ങി വരേണ്ടിയിരിക്കുന്നു. ഒന്നായി തീരുന്നതിനു വേണ്ടിയുള്ള അവന്റെ ദാഹവും ദു:ഖവും പരിഹരിക്കപ്പെടാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പൂര്‍ണതയ്‌ക്കു വേണ്ടിയുള്ള അവന്റെ അഭിലാഷം രതിയിലൂടെ നിറവേറ്റപ്പെടുകയില്ല. നേരെ മറിച്ച് അതവന്റെ അനൈക്യത്തിന്റെ മുറിവുകളെ ശക്‌തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.”
 
|
 
translated = English: ''[[Singing Silence]]'' |
;Subject
notes = |
:Compilations
period = | year= |
 
nofd = |
;Translated from
editions =
:English: [[Osho Bibliography - | ]]
{{TLBookedition|ob-ma-pm_sml.jpg| | |Silence Books| ||287|H| }}
 
{{TLBookedition|ob-ma-pmB.jpg| |2010|Silence Books| |978-9387917248| |P| }}
;Notes
|
 
language = Malayalam|
;Time Period of Osho's original Discourses/Talks/Letters
}}
:
 
;Number of Discourses/Chapters
:
 
== Editions ==  
 
[[Image:ob-ma-pm_sml.jpg|thumb|100px|right]]
 
=== (Padunna Maunam) ===
 
:Year of Publication :
:Publisher (Distributor) : Silence  
:Edition No : 1
:ISBN / ISSN :
:Number of Pages : 287
:Out of Print : 
:Hardcover / Paperback : H
 
----
 
[[category:Osho Bibliography - Malayalam Language Publications|(Padunna Maunam) ]]

Latest revision as of 14:33, 23 June 2019


സൂഫിസമാണ് ഓഷോയുടെ ഈ പുസ്തകത്തിന്റെ വിഷയം. ഓഷോ പറയുന്നു: “സൂഫിസം എല്ലാ മതങ്ങളുടെയും അന്തസത്തയാണ്. ഒരു മതം എപ്പോഴെല്ലാം സജീവമായിരിക്കുന്നുവോ അതു സൂഫിസം കാരണമായാണ്. ശുദ്ധമായി പറയുകയാണെങ്കില്‍, സൂഫിസം എന്നാല്‍ ദൈവവുമായുള്ള പ്രേമബന്ധം എന്നാണര്‍ഥം.”
പതിവുപോലെ, പ്രണയം, രതി തുടങ്ങിയ വിഷയങ്ങളും ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. “ലൈംഗികതയില്‍ കഠിനമായ ദു:ഖവുമുണ്ട്. രതി മനുഷ്യനെ മുറിവേറ്റവനും അധ:പതിച്ചവനും, ഒന്നിക്കുന്നതിലൂടെ യഥാര്‍ഥ സംതൃപ്‌തി ഒരിക്കലും നേടാന്‍ കഴിയാത്തവനുമായി കാണിച്ചു തരുന്നു. അത് മനുഷ്യനെ മറ്റൊരുവനിലേക്ക് പോകുവാനനുവദിക്കുന്നു. എന്നാല്‍ അവന് വീണ്ടും തന്നിലേക്ക് തന്നെ മടങ്ങി വരേണ്ടിയിരിക്കുന്നു. ഒന്നായി തീരുന്നതിനു വേണ്ടിയുള്ള അവന്റെ ദാഹവും ദു:ഖവും പരിഹരിക്കപ്പെടാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പൂര്‍ണതയ്‌ക്കു വേണ്ടിയുള്ള അവന്റെ അഭിലാഷം രതിയിലൂടെ നിറവേറ്റപ്പെടുകയില്ല. നേരെ മറിച്ച് അതവന്റെ അനൈക്യത്തിന്റെ മുറിവുകളെ ശക്‌തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.”
translated from
English: Singing Silence
notes
time period of Osho's original talks/writings
(unknown)
number of discourses/chapters


editions

പാടുന്ന മൗനം

Year of publication :
Publisher : Silence Books
Edition no. :
ISBN
Number of pages : 287
Hardcover / Paperback / Ebook : H
Edition notes :

പാടുന്ന മൗനം

Year of publication : 2010
Publisher : Silence Books
Edition no. :
ISBN 978-9387917248 (click ISBN to buy online)
Number of pages :
Hardcover / Paperback / Ebook : P
Edition notes :