Bodhodayam Oreyoru Viplavam (ബോധോദയം: ഒരേയൊരു വിപ്ലവം)
- "നാം അസാധാരണമായൊരു യാത്രയ്ക്കൊരുമ്പെടുകയാണ്. മനുഷ്യന് അവന്റേതായി പലേ വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്. എന്നാല്‍ അഷ്ടാവക്രഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനുമുന്നില്‍ വേദങ്ങള്‍ നിഷ്പ്രഭങ്ങളാണ്. ഉപനിഷത്തുക്കള്‍ വെറും പിറുപിറുക്കലാണ്. അഷ്ടാവക്രസംഹിതയില്‍ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്ഗീതയില്‍ പോലും കാണാന്‍ കഴിയില്ല...." ഓഷോയുടെ ബോധോദയംഃ ഒരേയൊരു വിപ്ലവം എന്ന പുസ്തകത്തില്‍നിന്ന്.
- translated from
- English: Enlightenment: The Only Revolution
- notes
- time period of Osho's original talks/writings
- (unknown)
- number of discourses/chapters
- 10
editions
ബോധോദയം: ഒരേയൊരു വിപ്ലവം
| |
ബോധോദയം: ഒരേയൊരു വിപ്ലവം
| |
ബോധോദയം: ഒരേയൊരു വിപ്ലവം
| |
ബോധോദയം: ഒരേയൊരു വിപ്ലവം
|