Divyatbhutham (ദിവ്യാത്ഭുതം)
- ഓഷോ വര്‍ഗ്ഗീകരണത്തെ വെല്ലുവിളിക്കുന്നു, വ്യക്തിയുടെ അര്‍ത്ഥാന്വേഷണം മുതല്‍ സമകാലിക സമൂഹം നേരിടുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്വരെയുളള എല്ലാറ്റിനെയും പര്യാലോചിക്കുന്നു. ആന്തരിക പരിണാമത്തെ സാധ്യമാക്കുന്ന ശാസ്ത്രത്തിനും, സമകാലിക ജീവിതത്തിന്റെ ദ്രുതതാളത്തെ സവിശേഷം അഭിസംബോധന ചെയ്യുന്ന ഒരു ധ്യാനമാര്ഗ്ഗത്തിനും വിപ്ലവകരമായ സംഭാവന നല്കിയ കാര്യത്തില്‍ ഓഷോ ഒരു പര്യായമാണ്.
- translated from
- English:
- notes
- time period of Osho's original talks/writings
- (unknown)
- number of discourses/chapters
editions
ദിവ്യാത്ഭുതം
|