Jeevitham Premam Chiri (ജീവിതം പ്രേമം ചിരി)

From The Sannyas Wiki
Revision as of 15:02, 29 April 2009 by Rudra (talk | contribs) (New page: __NOTOC__ 'മനുഷ്യന്‍ ജന്മം കൊളളുക ഒരു വിത്തായിട്ടാണ്‌, ഒരു പൂവായിട്ടല്ല. വിട...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to navigation Jump to search

'മനുഷ്യന്‍ ജന്മം കൊളളുക ഒരു വിത്തായിട്ടാണ്‌, ഒരു പൂവായിട്ടല്ല. വിടരല്‍ പിന്നീട്‌ നേടേണ്ട ഒന്നാകുന്നു. ഒരാള്‍ അതത്ര കണക്കിലെടുക്കേണ്ടതൊന്നുമല്ലതാനും. ജന്മം തന്നെ ജീവിക്കാനുളള ഒരവസരമായിട്ടാണ്‌, അല്ലാതെ അത്‌ ജീവിതം തന്നെ എന്നല്ല. നിങ്ങള്‍ ജനിച്ചു എന്നത്‌ ജീവിക്കാനുളള ഒരു ഗ്യാരണ്ടിയാവുന്നില്ല. അപ്പോഴും നിങ്ങള്‍ക്ക്‌ ജീവിതം നഷ്‌ടപ്പെടാവുന്നതാണ്‌. അനേകായിരംപേര്‍ അങ്ങനെ ജീവിതം കളഞ്ഞു കുളിക്കുന്നു. കാരണം വെറും ജനനം കൊണ്ടുമാത്രം ജീവത്തായിരിക്കാനാവുമെന്ന്‌ അവര്‍ കരുതുന്നു. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല എന്നതാണ്‌ സത്യം...' ഓഷോയുടെ ജീവിതം പ്രേമം ചിരി എന്ന പുസ്‌തകത്തില്‍ നിന്ന്‌.


Subject
Compilations
Translated from
English:
Notes
Time Period of Osho's original Discourses/Talks/Letters
Number of Discourses/Chapters

Editions

ജീവിതം പ്രേമം ചിരി

Year of Publication : 2004
Publisher (Distributor) :
ISBN / ISSN :
Number of Pages : 320
Out of Print :
Hardcover / Paperback : P