Padunna Maunam (പാടുന്ന മൗനം)

From The Sannyas Wiki
Revision as of 12:34, 29 April 2009 by Rudra (talk | contribs) (New page: __NOTOC__ സൂഫിസമാണ് ഓഷോയുടെ ഈ പുസ്തകത്തിന്റെ വിഷയം. ഓഷോ പറയുന്നു: “സൂഫിസം എല...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to navigation Jump to search

സൂഫിസമാണ് ഓഷോയുടെ ഈ പുസ്തകത്തിന്റെ വിഷയം. ഓഷോ പറയുന്നു: “സൂഫിസം എല്ലാ മതങ്ങളുടെയും അന്തസത്തയാണ്. ഒരു മതം എപ്പോഴെല്ലാം സജീവമായിരിക്കുന്നുവോ അതു സൂഫിസം കാരണമായാണ്. ശുദ്ധമായി പറയുകയാണെങ്കില്‍, സൂഫിസം എന്നാല്‍ ദൈവവുമായുള്ള പ്രേമബന്ധം എന്നാണര്‍ഥം.”

പതിവുപോലെ, പ്രണയം, രതി തുടങ്ങിയ വിഷയങ്ങളും ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. “ലൈംഗികതയില്‍ കഠിനമായ ദു:ഖവുമുണ്ട്. രതി മനുഷ്യനെ മുറിവേറ്റവനും അധ:പതിച്ചവനും, ഒന്നിക്കുന്നതിലൂടെ യഥാര്‍ഥ സംതൃപ്‌തി ഒരിക്കലും നേടാന്‍ കഴിയാത്തവനുമായി കാണിച്ചു തരുന്നു. അത് മനുഷ്യനെ മറ്റൊരുവനിലേക്ക് പോകുവാനനുവദിക്കുന്നു. എന്നാല്‍ അവന് വീണ്ടും തന്നിലേക്ക് തന്നെ മടങ്ങി വരേണ്ടിയിരിക്കുന്നു. ഒന്നായി തീരുന്നതിനു വേണ്ടിയുള്ള അവന്റെ ദാഹവും ദു:ഖവും പരിഹരിക്കപ്പെടാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പൂര്‍ണതയ്‌ക്കു വേണ്ടിയുള്ള അവന്റെ അഭിലാഷം രതിയിലൂടെ നിറവേറ്റപ്പെടുകയില്ല. നേരെ മറിച്ച് അതവന്റെ അനൈക്യത്തിന്റെ മുറിവുകളെ ശക്‌തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ”


Subject
Compilations
Translated from
English:
Notes
Time Period of Osho's original Discourses/Talks/Letters
Number of Discourses/Chapters

Editions

(Padunna Maunam)

Year of Publication :
Publisher (Distributor) : Silence
Edition No : 1
ISBN / ISSN :
Number of Pages : 287
Out of Print :
Hardcover / Paperback : H