Pine Marangalile Pracheena Sangeetham (പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം): Difference between revisions

From The Sannyas Wiki
Jump to navigation Jump to search
No edit summary
 
(No difference)

Latest revision as of 08:40, 24 June 2019


സെന്‍ കഥകളിലൂടെയും ശിഷ്യന്മാരില്‍ നിന്നുള്ള ചോദ്യങ്ങളുടെയും സഹായത്തോടെ ധ്യാനമെന്താണന്നതിന്റെ വിശദാംശങ്ങള്‍ ഓഷോ മനസിലാക്കി തരുന്നു. കവിതാമയവും ഭാവനാത്മകവും പ്രേമോന്മുഖവുമായ തലച്ചോറിന്റെ വലതു ഭാഗം ഉത്തേജിപ്പിച്ച് കൂടുതല്‍ സ്ത്രൈണമായി മാറാനും കൂടുതല്‍ സ്നേഹമസൃണമായി തീരാനും അങ്ങനെ പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം ആസ്വദിക്കാനും ഓഷോ ആഹ്വാനം ചെയ്യുന്നു.
translated from
English: Ancient Music in the Pines
notes
time period of Osho's original talks/writings
(unknown)
number of discourses/chapters


editions

പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം

Year of publication : 2008
Publisher : Green Books, Thrissur
Edition no. :
ISBN
Number of pages : 274
Hardcover / Paperback / Ebook : P
Edition notes :

പൈന്‍ മരങ്ങളിലെ പ്രാചീന സംഗീതം

Year of publication : 2016
Publisher : Green Books
Edition no. :
ISBN
Number of pages : 256
Hardcover / Paperback / Ebook : P
Edition notes :