Sarvopari Chanchalanakathirikkuka (സർവ്വോപരി ചഞ്ചലനാകാതിരിക്കുക)
- ‘ഇരിക്കുകയാണെങ്കിൽ കേവലം ഇരിക്കുകമാത്രം ചെയ്യുക; നടക്കുകയാണെങ്കിൽ കേവലം നടക്കുക മാത്രം ചെയ്യുക… സർവ്വോപരി ചഞ്ചലനാകാതിരിക്കുക. നിങ്ങൾ എന്തുതന്നെ ചെയ്യുകയാണെങ്കിലും സാധ്യമായത്രയും സമ്പൂർണ്ണായി തന്നെ അതു ചെയ്യുക’ – ഓഷോ. നർമ്മരസപ്രദാനവും പ്രവചനാതീതവുമായ ഈ ലഘുഭാഷണങ്ങളിൽ അനന്യമായ ഉൾക്കാഴ്ചയോടെയും പിന്തുണയോടെയും ഒരോ വ്യകതിയോടും ഓഷോ
- വളരെയേറെ വൈയക്തികമായി പ്രതികരിക്കുന്നു.
- translated from
- English: Above All, Don't Wobble
- notes
- time period of Osho's original talks/writings
- (unknown)
- number of discourses/chapters
editions
സർവ്വോപരി ചഞ്ചലനാകാതിരിക്കുക
|