Jelamevite? Chandrabimbamevite? (ജലമെവിടെ? ചന്ദ്രബിംബമെവിടെ?): Difference between revisions
Jump to navigation
Jump to search
Dhyanantar (talk | contribs) No edit summary |
Dhyanantar (talk | contribs) m (Dhyanantar moved page ജലമെവിടെ? ചന്ദ്രബിംബമെവിടെ? to Jelamevite? Chandrabimbamevite? (ജലമെവിടെ? ചന്ദ്രബിംബമെവിടെ?) without leaving a redirect) |
(No difference)
|
Latest revision as of 05:55, 24 June 2019
- ഓഷോ, തന്റെ കരുണാമസൃണമായ വാക്കുകളില്‍ 'സെന്നി'ന്റെ അന്തഃസത്തയെ അതിന്റെ എല്ലാ സൗന്ദര്യത്തോടും നിഗൂഢതയോടുംകൂടി വെളിപ്പെടുത്തുന്നു. പത്ത് സെന്‍കഥകളെ അധികരിച്ചുളള ഈ പ്രഭാഷണങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെതന്നെ ആഴമാര്‍ന്ന ഒരവബോധത്തിലേക്കുളള പടവുകളാണ്. സെന്‍ പ്രഹരങ്ങളാലും സെന്‍ ആഘാതങ്ങളാലും പൊട്ടിച്ചിരികളാലും നെയ്തെടുത്തിരിക്കുന്ന ഈ പ്രഭാഷണങ്ങള്‍ ദൈനംദിന വൈരസ്യങ്ങളില്‍നിന്നും നിങ്ങളെ യഥാര്‍ത്ഥ സത്തയിലേക്ക് ഉണര്‍ത്തുന്നു.
- translated from
- English:
- notes
- time period of Osho's original talks/writings
- (unknown)
- number of discourses/chapters
editions
ജലമെവിടെ? ചന്ദ്രബിംബമെവിടെ?
|