Zennum Jeevanakalayum (സെന്നും ജീവനകലയും)

From The Sannyas Wiki
Jump to navigation Jump to search


അനുയായികള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നപ്പോള്‍ ച്യൂവാങ്ങ്‌സു പെട്ടെന്ന്‌ ഭ്രാന്തനെപ്പോലെ ചിരിക്കാന്‍ തുടങ്ങി. ശിഷ്യന്‍ ചോദിച്ചു; എന്താണാവോ? അങ്ങ്‌ ഇത്രയും ചിരിക്കുന്നത്‌?..."ഞാന്‍ വലിയൊരു പ്രഹേളികയില്‍ കുടുങ്ങിയിരിക്കുന്നു. ഒരു ചിത്രശലഭമായി മാറിയതായി കഴിഞ്ഞ രാത്രി ഞാന്‍ സ്വപ്‌നം കണ്ടു." അതുകേട്ട്‌ അനുയായികള്‍ പറഞ്ഞു. "അത്‌ വലിയ പ്രഹേളികയൊന്നുമല്ലല്ലോ. ഞങ്ങളെല്ലാം സ്വപ്‌നം കാണാറില്ലേ. അത്‌ സ്വപ്‌നമല്ലേ?.. " ച്യുയാന്‍സു പറഞ്ഞു; "അതല്ല സംഗതി, പ്രശ്‌നം ഇനിയാണ്‌. ഇപ്പോള്‍ താന്‍ ച്യുയാന്‍സുവായെന്നു ചിത്രശലഭം സ്വപ്‌നം കാണുകയാവും."
translated from
English:
notes
time period of Osho's original talks/writings
(unknown)
number of discourses/chapters


editions

സെന്നും ജീവനകലയും

Year of publication : 2002
Publisher :
Edition no. :
ISBN
Number of pages : 200
Hardcover / Paperback / Ebook : P
Edition notes :